Obituary
ര​വീ​ന്ദ്ര​ന്‍

വൈ​പ്പി​ന്‍: ഞാ​റ​ക്ക​ല്‍ എ​ര​വു​ത്ത​റ ര​വീ​ന്ദ്ര​ന്‍ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: പു​ഷ്പ​വ​ല്ലി (റി​ട്ട. ലോ ​കോ​ള​ജ്). മ​ക്ക​ള്‍: രൂ​പ, രാ​ജേ​ഷ്, മ​രു​മ​ക്ക​ള്‍: രാ​ജേ​ഷ്, ആ​ദി​ത്യ.