
പി.വി. ജോസഫ്
പിറവം : കക്കാട് പള്ളിവാതുക്കൽ പി.വി. ജോസഫ് (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് പിറവം ചെറുപുഷ്പം (കുന്നേൽപള്ളി) കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മീങ്കുന്നം തുരുത്തേൽ കുടുംബാംഗം പൗളി. മക്കൾ: ജിഷ സിജോ, ജിജോ (ഡ്രൈവർ എൻഎംഎസ്). മരുമക്കൾ: സിജോ ചുഴുകുന്നേൽ കൂരോപ്പട. അൽഫോൻസ മാളിയേക്കൽ ആരക്കുന്നം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions