Obituary
എ.​സി. ആ​ന്‍റ​ണി

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പൂ​യം​കു​ട്ടി ഇ​ട​പ്പു​ള​വ​ന്‍ എ.​സി. ആ​ന്‍റ​ണി (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​പൂ​യം​കു​ട്ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ൽ. മു​ന്‍ എ​ച്ച്എ​ന്‍​എ​ല്‍ ക​മ്പ​നി ഈ​റ്റ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: ജി​ജി താ​മ​ര​ച്ചാ​ലി​ല്‍ കോ​ത​മം​ഗ​ലം. മ​ക്ക​ള്‍: ജി​ന്‍റോ, ജി​ന്‍​സി. മ​രു​മ​ക​ന്‍: ലി​ബി​ന്‍ പൈ​റ്റി​ക്കാ​ട്ടി​ല്‍ കൂ​ത്താ​ട്ടു​കു​ളം.