
സദാശിവൻ നായർ
കാലടി: മാണിക്യമംഗലം കാപ്പിള്ളിൽ (കൈലാസ്) വീട്ടിൽ സദാശിവൻ നായർ (75) അന്തരിച്ചു. സംസ്കാരം നടത്തി. കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും കാലടി കാഞ്ഞൂർ റൂറൽ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമാണ്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സൗമ്യ (വിസ കൺസൾട്ടന്റ്), സജിത (ആസ്പെയർ റസിഡൻഷൽ സ്കൂൾ പോഞ്ഞാശേരി). മരുമക്കൾ: ഹരികുമാർ (എച്ച്ആർ ട്രെയിനർ), ശിവപ്രസാദ് (എഎസ്ഐ സ്പെഷൽ ബ്രാഞ്ച് കാലടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions