
ഔസേഫ് ഉറുമീസ്
അങ്കമാലി: കറുകുറ്റി വേഴപ്പറമ്പൻ ഔസേഫ് ഉറുമീസ് (71) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മംഗലശേരി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: എൽസി കോറ്റമം ഞാളിയൻ കുടുംബാംഗം. മക്കൾ: മോളി, ജോളി, പോൾ (ഇരുവരും യുകെ). മരുമക്കൾ: ഷാജു കാതിക്കുടം, സ്നേഹ ഞാലൂക്കര, റോസ് ചൂണ്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions