
മേരി
അങ്കമാലി: നായത്തോട് പയ്യപ്പിള്ളി കൊളുവൻ പരേതനായ ദേവസി ഭാര്യ മേരി (67) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് അകപ്പറമ്പ് സെന്റ് ഗർവാസീസ് പ്രൊത്താസീസ് പള്ളിയിൽ. തുറവൂർ തളിയൻ കുടുംബാംഗമാണ്. മകൻ: ആന്റണി ദേവസി (ഓസ്ട്രേലിയ). മരുമകൾ: വാതക്കാട് വടക്കുംഞ്ചേരി ഫ്ലവർലെറ്റ് (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions