
തങ്കരാജ് കലാവാസ്
തിരുമാറാടി: കാക്കൂർ കലാവാസിൽ എം.എൻ. തങ്കപ്പന്റെ മകൻ തങ്കരാജ് കലാവാസ് (കണ്ണൻ -53) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പടിഞ്ഞാറ്റിൻകര മാടപ്പിള്ളിൽ സിന്ധു. മാതാവ്: അമ്മിണി. മക്കൾ: പൂജ രാജ്, പുണ്യ രാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions