
കെ.ജെ. ജോസഫ്
കല്ലൂർക്കാട്: വെള്ളാരംകല്ല് കരിപ്പാല മുറിയിൽ കെ.ജെ. ജോസഫ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: തഴുവംകുന്ന് തോട്ടുപുറത്ത് മോളി ജോസഫ്. മക്കൾ: ജിൻസി, ജോസണ്‍. മരുമക്കൾ: മനു ആനകല്ലിൽ മേലുകാവമറ്റം, അനീറ്റ പാഴ്മലയിൽ (മ്രാല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions