
മേരി ജോർജ്
കോതമംഗലം: വേട്ടാമ്പാറ കൈതക്കൽ മേരി ജോർജ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത തൊടുപുഴ തമ്പലയിൽ കുടുംബാംഗം. ഭർത്താവ്: കെ.എം. ജോർജ്. മക്കൾ: ബിജി, ബിജോ, ബിനി. മരുമക്കൾ: ജോസഫ്, ടിന്റു, ബിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions