Obituary
ബീ​യാ​ട്രീ​സ് തോ​മ​സ്

തോ​പ്പും​പ​ടി: സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ൽ റോ​ഡി​ൽ ചെ​ട്ടി​വേ​ലി​ക്ക​ക​ത്ത് ബീ​യാ​ട്രീ​സ് തോ​മ​സ് ( 92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് തോ​പ്പും​പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ സി.​ഡി. തോ​മ​സ്. മ​ക്ക​ൾ: പാ​റ്റ്സ​ൻ തോ​മ​സ്, ജോ​ൺ​സ​ൺ തോ​മ​സ്, വി​ൽ​സ​ൻ തോ​മ​സ്. മ​രു​മ​ക്ക​ൾ: ജെ​സി പാ​റ്റ്സ​ൻ, അ​ന്ന ജോ​ൺ​സ​ൻ, ജി​ജി വി​ൽ​സ​ൻ.