Obituary
ഗോ​ഡ്‌​വി​ൻ ക്രി​സ് തോ​മ​സ്

കൊ​ച്ചി: തോ​പ്പും​പ​ടി സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ൽ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കൊ​ല്ലം പു​ല്ലി​ച്ചി​റ സ്വ​ദേ​ശി ക​ര​വി​ള ഗോ​ഡ്‌​വി​ൻ ക്രി​സ് തോ​മ​സ് ( 57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തോ​പ്പും​പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷി​മി. മ​ക്ക​ൾ: ആ​രോ​ൺ, ആ​ഷ്‌​ലി​ൻ, ജി​യ.