
ജോസഫ് ജോൺ
കൂത്താട്ടുകുളം: കാഞ്ഞിരമല പന്തീരായികണ്ടത്തിൽ (വാഴപ്പള്ളിൽ) ജോസഫ് ജോൺ (ജോയി-80) അന്തരിച്ചു. സംസ്കാരം നാളെ 10.30 മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: സാജു, സാന്റി, സിസ്റ്റർ സാനി മരിയ എസ്എബിഎസ്, അനി, ജിനു. മരുമക്കൾ: ജിൻസി, സുനിൽ ജോൺ, ജോമോൻ ജോൺ, ജോബൻ ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions