
മേരിക്കുട്ടി
തിരുമാറാടി: കാക്കൂർ മുട്ടത്തറയിൽ മേരിക്കുട്ടി (73) അന്തരിച്ചു. സംസ്കാരം നാളെ 10ന് ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. പരേത പിറമാടം അക്കളേടത്ത് കുടുംബാംഗം. ഭർത്താവ്: ജോർജ് (റിട്ട. പോലീസ്). മക്കൾ: അനു, പ്രഫ. ഡോ. അലക്സ് എം. ജോർജ് (ബെത്ലഹേം ആയുർവേദ ഹോസ്പിറ്റൽ കാക്കൂർ). മരുമക്കൾ: ഷൈജുമോൻ മാത്യു തെക്കുംതറമ്യാലിൽ (ഖത്തർ), ഡോ. നിതാ വർഗീസ് മൂലക്കുടി പെരുമ്പാവൂർ. മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions