
സിസ്റ്റർ ബെഞ്ചമിൻ
വാഴക്കുളം: കോതമംഗലം പാവനാത്മ പ്രോവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ ബെഞ്ചമിൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് വാഴക്കുളം കർമ്മലീത്ത മഠം ചാപ്പലിൽ കുർബാനയോടുകൂടി ആരംഭിക്കും. ശുശ്രൂഷകൾക്ക് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വം വഹിക്കും. നെയ്ശേരി ആയത്തുപാടം പരേതരായ വർക്കി-മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അക്കാമ്മ ജേക്കബ് കാട്രുകുടിയിൽ കടവൂർ, എ.വി. ജോൺ, ജോസഫീന ബേബി പുളിക്കൽ കോതമംഗലം, ഫാ. ബെന്നി സിഎംഐ (യുഎസ്എ), എ.വി. മാത്യു, പരേതരായ എ.വി. ജോസഫ്, ചിന്നമ്മ ജോസഫ് കളരിപ്പറമ്പിൽ ഏഴല്ലൂർ, എ.വി. സൈമൺ. പരേത തൊടുപുഴ, ആലുവ, കൊരണ്ടിക്കാട്, കാരക്കുന്നം, നെല്ലിപ്പാറ, വാഴത്തോപ്പ് (ശാന്തിഗ്രാം), രാമല്ലൂർ, അടിമാലി, കോഴിപ്പിള്ളി, നാടുകാണി, രാജഗിരി, ആരക്കുഴ, വാഴക്കുളം, മുട്ടുകാട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions