Obituary
കി​ഷോ​ർ​കു​മാ​ർ

ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് തെ​ക്കേ​ഗ്രാ​മം പ​രേ​ത​നാ​യ രാ​ജ​ഗോ​പാ​ൽ മ​ക​ൻ കി​ഷോ​ർ​കു​മാ​ർ(56) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 9.30 ന് ​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്കാ​രം 10ന് ​കോ​ട്ട​ക്ക​ട​വ് ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: ഭു​വ​നേ​ശ്വ​രി. ഭാ​ര്യ: ഹേ​മ (ഫു​ഡ് സേ​ഫ്ടി ഓ​ഫീ​സ​ർ).