Obituary
മെ​ബി​ൻ മാ​ത്യു

മ​ണ്ണാ​ർ​ക്കാ​ട് : പ​റ​മ്പു​ള്ളി കൊ​ച്ച​ത്തി​പ​റ​മ്പി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ മെ​ബി​ൻ മാ​ത്യു (40) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പെ​രി​മ്പ​ടാ​രി ഹോ​ളി സ്പി​രി​റ്റ് പ​ള്ളി​യി​ൽ. ആ​ക്സി​സ് ബാ​ങ്ക് ഒ​ല​വ​ക്കോ​ട് ബ്രാ​ഞ്ച് മാ​നേ​ജ​രാ​യി​രു​ന്നു. മാ​താ​വ്: വ​ത്സ​മ്മ . ഭാ​ര്യ: ഹ​ണി (അ​ധ്യാ​പി​ക, പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ : മാ​ത്യൂ​സ് മെ​ബി​ൻ, ജോ​ജോ​സ​ഫ് മെ​ബി​ൻ. സ​ഹോ​ദ​രി ഇ​രു​മ്പ​ക​ച്ചോ​ല ചീ​രാം​കു​ഴി ദീ​പ സി​ബി.