
ഫ്രാൻസിസ്
മുണ്ടൂർ: ആണ്ടപ്പറന്പ് അറയ്ക്കൽ വറീത് മകൻ ഫ്രാൻസിസ് (പൊറിഞ്ചു-77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുണ്ടൂർ പരിശുദ്ധ കർമലമാതാ പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ഷെറി, ഗ്രേയ്സി (ഷെൻസി), ഷിജു. മരുമകൾ: ലിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions