Obituary
വി​ശ്വം​ഭ​ര​ൻ

അ​മ​ല​ന​ഗ​ർ: ചൂ​ര​ക്കാ​ട്ടു​ക​ര തി​യ്യം മ​ന​യ്ക്ക​ലാ​ത്ത് ഗോ​പാ​ല​ൻ മ​ക​ൻ വി​ശ്വം​ഭ​ര​ൻ(58) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ന​ട​ത്തി. ഭാ​ര്യ: സോ​ജ, മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, വി​ഷ്ണു. മ​രു​മ​ക​ൻ: ലാ​ലി​റ്റ്.