Obituary
കു​ഞ്ഞി​മോ​ൾ

പു​ന്ന​യൂ​ർ​ക്കു​ളം: വ​ന്നേ​രി വ​ട​ക്കൂ​ട്ട് ജു​മാ മ​സ്ജി​ദി​നു സ​മീ​പം കാ​ളം​പ​റ​ന്പി​ൽ കു​ഞ്ഞി​മോ​ൾ(86) അ​ന്ത​രി​ച്ചു, ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ല്ലാ​ട്ട​യി​ൽ മു​ഹ​മ്മ​ദ് ഹാ​ജി. മ​ക്ക​ൾ: സി.​കെ. ഹ​സ​ൻ (മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ), ഷെ​രീ​ഫ്, ഷെ​മീ​ർ, ഫാ​ത്തീ​മ്മ, ജ​മീ​ല, സു​ബൈ​ദ, ന​ദീ​റ, ഷാ​നി​ല, പ​രേ​ത​നാ​യ ഇ​സ്മാ​യി​ൽ, മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഹാ​ജി, ഷെ​രീ​ഫ് ഹാ​ജി, അ​ബു​ഹാ​ജി, ഹു​സൈ​ൽ, റം​ല, ഖൈ​റു​ന്നീ​സ, റം​ല​ത്ത്, പ​രേ​ത​നാ​യ അ​ഡ്വ. സൈ​തു​മു​ഹ​മ്മ​ദ്.