Obituary
ര​ഞ്ജി​ത്ത്

പെ​രി​ങ്ങോ​ട്ടു​ക​ര: കി​ഴ​ക്കും​മു​റി എ​വ​ർ​ഗ്രീ​ൻ റ​സി​ഡ​ൻ​സി​യി​ൽ ക​ല്ലി​ങ്ങ​ൽ പ​രേ​ത​നാ​യ മാ​ധ​വ​ൻ മ​ക​ൻ ര​ഞ്ജി​ത്ത്(54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: പ​രേ​ത​യാ​യ കോ​മ​ളം. ഭാ​ര്യ: വ​ന്ദ​ന. മ​ക്ക​ൾ: രാ​ഹു​ൽ, നി​യ.