Obituary
അ​ബ്ദു

എ​റി​യാ​ട്: ആ​റാ​ട്ടു​വ​ഴി തെ​ക്ക് കാ​രി​യെ​ഴ​ത്ത് അ​ബ്ദു(85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, എ​ട​വി​ല​ങ്ങ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ക്ക​ൾ: അ​സ്മ, ഷം​ല, ബി​ന്ദു, വി​ജി, ഷ​ഹ​ന. മ​രു​മ​ക്ക​ൾ: മ​ജീ​ദ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, ബ​ഷീ​ർ, ഷാ​ഹി​ദ്, അ​സീ​സ്.