Obituary
അ​ഗ​സ്റ്റി​ൻ

അ​ട്ട​പ്പാ​ടി : ചി​റ്റൂ​ർ ക​ട്ടേ​ക്കാ​ട് വീ​ട്ടി​യാ​ങ്ക​ൽ അ​ഗ​സ്റ്റി​ൻ (അ​പ്പ​ച്ച​ൻ-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ബി​നോ​യ്, ജോ​ഷി, ഗ്രേ​സി, ഷേ​ർ​ളി, ഷൈ​നി. മ​രു​മ​ക്ക​ൾ: ഡെ​യ്സി, ജി​ജി, ജോ​ളി, ജോ​ണി, പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ.