Obituary
കൃ​ഷ്ണ​ൻ

മ​ന​ക്കൊ​ടി : ശം​ഖം റോ​ഡി​ൽ മ​ഠ​ത്തി​ലാ​ത്തി​ട്ടു​മ​ഠ​ത്തി​ൽ കൃ​ഷ്ണ​ൻ (റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റി​ട്ട. സൂ​പ്ര​ണ്ട്- 69) അ​ന്ത​രി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ശി​വാ​നി​വാ​സി​ൽ തി​രു​വ​റ മ​ഹാ​ദേ​വ​ക്ഷേ​ത്രം മു​ൻ മേ​ൽ​ശാ​ന്തി പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി​യു​ടെ​യും റി​ട്ട. അ​ധ്യാ​പി​ക കു​ഞ്ഞു​കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​ജാ​ത, മ​ക്ക​ൾ: ശ്രീ​ജി​ത്ത് (ദു​ബാ​യ്) ശ്രീ​നാ​ഥ് (ഗ്രാ​മീ​ണ്‍ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: അ​ഞ്ജു​ഷ, അ​പ​ർ​ണ.