Obituary
ശാ​ര​ദ അ​മ്മ

തി​രു​മി​റ്റ​ക്കോ​ട് : ചാ​ത്ത​നൂ​ർ തോ​ട്ട​പ്പാ​ള വ​ലി​യ​വീ​ട്ടി​ൽ ശാ​ര​ദ അ​മ്മ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​റാ​ട്ട് ക​ള​ത്തി​ൽ പ്ര​ഭാ​ക​ര​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ച​ന്ദ്ര​ലേ​ഖ, പ​രേ​ത​യാ​യ രാ​ഗി​ണി, സു​ഭാ​ഷ്, ര​വീ​ന്ദ്ര​ൻ, ഇ​ന്ദി​ര, വി​ജ​യ​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, കു​ട്ടി​നാ​രാ​യ​ണ​ൻ, ര​ശ്‌​മി, ശാ​ലി​നി, ഗം​ഗാ​ധ​ര​ൻ. പ്ര​ഭാ​ക​ര​ൻ.