
വിദ്യാധരൻ
കയ്പമംഗലം: തിരുവനന്തപുരം കവടിയാർ സ്വദേശിയും പെരിഞ്ഞനം ചക്കരപ്പാടം നിവാസിയുമായ ആശേരി വേലിയിൽ വിദ്യാധരൻ(93) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പത്മ (ടെക്നിക്കൽ ഓഫീസർ, ഡിപ്പാർട്ട്മെന്റ് ഓഫ് അർബൻ ഡവലപ്മെന്റ്, ഗവ. ഓഫ് ഇന്ത്യ), പത്മകുമാർ (ഐടി ബിസിനസ്). മരുമക്കൾ: കെ.വി. സുനിൽ (റിട്ട. ഡെപ്യൂട്ടി മാനേജർ, ഫിനാൻസ് ഡിപാർട്ട്മെന്റ് ഓഫ് പവർ ഗവ: ഓഫ് ഡൽഹി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions