
നാണപ്പൻ
അഴീക്കോട് : മഹാത്മാ ഗ്രാമോദ്ധാരണ സംഘം വൈസ് പ്രസിഡന്റും അഴീക്കോട് കോൺഗ്രസ് നിർവാഹക സമിതി അംഗവുമായ മുല്ലശേരി എം.എ. നാണപ്പൻ(86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ഉണ്ണികൃഷ്ണൻ, കുട്ടൻ, സുഭാഷ്, സുധൻ, ഗിരീഷ്, രാജേഷ്, സിന്ധു, അനീഷ്, മരുമക്കൾ: വിജയ, സജിത, ലേഖ, നിസി, വിദ്യ, സൂര്യ, ഷാജി, രാജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions