Obituary
ജ്യോ​തി​പ്ര​കാ​ശ്

പെ​രി​ങ്ങോ​ട്ടു​ക​ര: താ​ന്ന്യം മാ​ക്കോ​റ്റി റോ​ഡ് കൊ​ല്ലാ​റ ജ്യോ​തി​പ്ര​കാ​ശ്(65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: ഷി​ജോ​യ്, ശ്രീ​ഷ്മ. മ​രു​മ​ക്ക​ൾ: വി​ദ്യ, ദി​ജി​ൽ.