Obituary
പോ​ള​ച്ച​ൻ

കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ക​ണ്ണ​മ്പു​ഴ പോ​ള​ച്ച​ൻ(84) അ​ന്ത​രി​ച്ചു. വാ​ലു​ങ്ങാ​മു​റി ഹൈ​രാ​ർ​ക്കി മെ​മ്മോ​റി​യ​ൽ എ​ൽ.​പി. സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഗ്രേ​യ്സി. മ​ക്ക​ൾ: ദി​ജേ​ഷ്, ദീ​പ. മ​രു​മ​ക്ക​ൾ. കെ​ന്ന​ഡി, ഷെ​റ്റി.