Obituary
ര​ജ​നി

മ​ണ​ലൂ​ർ: മ​ഞ്ചാ​ടി കാ​ര​ണ​ത്ത് ര​ജ​നി(56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് കാ​ഞ്ഞാ​ണി ആ​ന​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: മ​ണി. മ​ക്ക​ൾ: മ​ഞ്ജു, ചി​ഞ്ചു, മ​യൂ​ഖ്. മ​രു​മ​ക്ക​ൾ: സു​ബി​ൻ, സ​നീ​ഷ്.