Obituary
പൊ​ടി​യ​മ്മ

അ​ട്ട​പ്പാ​ടി : ചി​റ്റൂ​ർ പു​ട്ടു​മ​ല​യി​ൽ പ​രേ​ത​നാ​യ നേ​ടി​യ കാ​ലാ​യി​ൽ പൊ​ടി​യ​മ്മ(87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഗോ​പി. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. മ​ക്ക​ൾ: സു​മ, പ​രേ​ത​രാ​യ സ​ജി, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ഷൈ​നി, ഷേ​ർ​ലി, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.