Obituary
അ​ഹ​മ്മ​ദ് കു​ട്ടി

ചാ​വ​ക്കാ​ട്: കാ​ര​ക്കാ​ട് സ്കൂ​ളി​ന് സ​മീ​പം ടിം.​എ. അ​ഹ​മ്മ​ദ് കു​ട്ടി(78) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് അ​ങ്ങാ​ടി​ത്താ​ഴം പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സ​ലീ​ക​ത്ത്. മ​ക്ക​ൾ: റ​ഹീ​ന, ലു​ബ്ന, ത​മ​ന്ന. മ​രു​മ​ക്ക​ൾ: ന​ബീ​ൽ, സ​ക്കീ​ർ, അ​ഫ്സ​ൽ.