Obituary
ര​മ​ണി

കോ​ല​ഴി: മൈ​ത്രി ന​ഗ​ർ ചു​ള്ളി​ക്കാ​ട്ടി​ൽ ര​മ​ണി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ൻ. മ​ക​ൻ: സു​ധീ​ഷ്. മ​രു​മ​ക​ൾ: സ​ന്ധ്യ.