
വത്സല
നന്തിപുലം: പരേതനായ ചെറാല രാജൻ നായർ ഭാര്യ വത്സല(69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: സ്മിത, ഹിത, നിത. മരുമക്കൾ: രാമചന്ദ്രൻ, ഗോപികിഴുമല, ശ്രീനിവാസൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions