Obituary
റോ​സി

അ​ര​ണാ​ട്ടു​ക​ര: വ​ലി​യ​ങ്ങാ​ടി മു​രി​യാ​ട​ൻ ബേ​ബി ഭാ​ര്യ റോ​സി(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ന്‍റോ ബേ​ബി (ഉ​ല്ലാ​സ്), ഉന്മേഷ്, ഉ​ബീ​ഷ്. മ​രു​മ​ക്ക​ൾ: ലി​ൻ​സി ആ​ന്‍റോ, ദ​യ, ട്രീ​സ.