
കൃഷ്ണകുമാർ
അയ്യന്തോൾ: ഈച്ചരത്ത് വീട്ടിൽ പരേതനായ ശിവാനന്ദൻ മകൻ കൃഷ്ണകുമാർ(54) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് വീട്ടുവളപ്പിൽ. അമ്മ: പരേതയായ അരുന്ധതി. ഭാര്യ: രമ്യ. മക്കൾ: ഗൗതംകൃഷ്ണ, ഗോവിന്ദ്കൃഷ്ണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions