
കുരിയൻ
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിക്കുസമീപം തോട്ടത്തിൽ ലെയിനിൽ തേറാട്ടിൽ മുണ്ടൻകുരിയൻ ജോസഫ് മകൻ കുരിയൻ(66) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ. ഭാര്യ: നൈജി മാള മണവാളൻ കുടുംബാംഗം. മക്കൾ: ജോയൽ (എൽഎഫ് കോളജ്, ഗുരുവായൂർ), ജെറോം (ബുൾസ് നെറ്റ്, തൃശൂർ). മരുമകൾ: ബെറ്റ്സി മെലിറ്റ് (തൈക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions