Obituary
സു​ഭാ​ഷ്

മു​ണ്ടൂ​ർ: ശ​ങ്ക​ര​ക​ണ്ടം വ​ടേ​രി​യാ​ട്ടി​ൽ മാധവൻ മകൻ സു​ഭാ​ഷ്(65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: കോ​മ​ളം. മ​ക്ക​ൾ: സു​മേ​ഷ്, സു​മി. മ​രു​മ​ക്ക​ൾ: ബി​ജു, ജിൻ​ഷ.