
ജോൺ കുഞ്ചെറിയ
കുന്നന്താനം: ഈട്ടിക്കൽ ജോൺ കുഞ്ചെറിയ (77) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:പരേതയായ തങ്കമ്മ കുഞ്ചെറിയ. മക്കൾ : ഇ.കെ. ജോൺ (ഷാർജ), ഷീല ചെറിയാൻ ( മുത്തൂറ്റ് ഫിനാൻസ് മാനേജർ, തിരുവല്ല), പരേതനായ ഷിബു കുഞ്ചെറിയ. മരുമക്കൾ: ഫാ.ചെറിയാൻ ജേക്കബ് (വികാരി, കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്), അന്നമ്മ ജോൺ കൊല്ലരേത്ത് ഇടനാട്, ലിജി ഷിബു കല്ലുവെട്ടാം കുഴിയിൽ കോഴഞ്ചേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions