
വി.സി. തോമസ്
ചോഴിയക്കാട് : ഞാലിയിൽ വടക്കേതിൽ വി. സി. തോമസ് (അച്ചൻകുഞ്ഞ് -86) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഏലിയാമ്മ തോമസ് പാക്കിൽ വലിയപറമ്പിൽ കുടുംബാംഗം. മക്കൾ : അനീഷ് ( ലൂർദ്മാതാ) , നിഷ (മനോരമ ഏജന്റ്, സംക്രാന്തി ഈസ്റ്റ്), ഷിനോ (ഇൻഡ്യൻ കോഫി ഹൗസ്). മരുമക്കൾ: റിനി മമ്മേലിൽ (തിരുവഞ്ചൂർ), ജിജി വട്ടയ്ക്കാട്ട്കാലായിൽ (മാതൃഭൂമി ഏജന്റ്, സംക്രാന്തി), റെജിന തെക്കേതിൽ (പാമ്പാടി). മൃതദേഹം നാളെ രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions