Obituary
ജി​ന്‍​സ്

ഇ​ട​ക്കു​ന്നം: തോ​ട്ട​പ്പ​ള്ളി സ​ജി ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ജി​ന്‍​സ് (23) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. മാ​താ​വ്: സോ​ണി സ​ജി ഇ​ട​ക്കു​ന്നം വാ​ട​യി​ല്‍ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ന്‍: ജി​സ്.