
എൽസമ്മ സ്കറിയ
തോട്ടയ്ക്കാട്: മാരൂരായ മാത്തൂർ എൽസമ്മ സ്കറിയ (67) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാജമറ്റം തിരുഹൃദയ പള്ളിയിൽ. പരേത ചങ്ങനാശേരി തുരുത്തി കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ സ്കറിയ തോമസ് (ജോയി). മക്കൾ: ജിബിൻ സഖറിയ, ജിനു സഖറിയ. മരുമകൻ: അശ്വിൻ സെബാസ്റ്റ്യൻ മൈക്കിൾ മൂലംകുഴിയിൽ (കൊച്ചി). സഹോദങ്ങൾ: സിസ്റ്റർ ലൂസി ആന്റോ എഫ് സിസി, സിസ്റ്റർ സൂസി ആന്റോ എഫ്സിസി. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions