
ടി. ജെ. ജോസഫ്
ചേർപ്പുങ്കൽ : തൊടുകയിൽ (പാണമ്പറമ്പിൽ) ടി. ജെ. ജോസഫ് (സുനിൽ -46, അധ്യാപകൻ, കെടിജെഎം ഹൈസ്കൂൾ, ഇടമറ്റം) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിൽ. ഭാര്യ: ഷെറിൻ സുനിൽ. മക്കൾ: ലിയോ, ജിയോ. മൃതദേഹം ഇന്ന് രാവിലെ ഒന്പതു മുതൽ ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions