Obituary
ജോ​ർ​ജ് ജോ​സ​ഫ്

കൊ​ല്ല​പ്പ​ള്ളി: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം റി​ട്ട. പ്രി​ൻ​സി​പ്പ​ൽ കൊ​ല്ല​പ്പ​ള്ളി വൃ​ന്ദാ​വ​ൻ​ന​ഗ​ർ ചെ​മ്മാ​ഴം (മാ​മ്പ്ര) ജോ​ർ​ജ് ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് അ​ന്തീ​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ജോ​സ​ഫ് (റി​ട്ട. ടീ​ച്ച​ർ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം) കാ​ഞ്ഞി​ര​പ്പ​ള്ളി ക​ട​മ​പ്പു​ഴ കു​ടും​ബാം​ഗം . മ​ക്ക​ൾ: ജോ​ർ​ജ് ജോ​സ​ഫ് (മാ​നേ​ജ​ർ, എ​ച്ച്ഡി​എ​ഫ്സി ചെ​ന്നൈ), ഈ​പ്പ​ൻ ജോ​സ​ഫ് (മാ​നേ​ജ​ർ, ആ​മ​സോ​ൺ ടോ​ക്കി​യോ). മ​രു​മ​ക്ക​ൾ: റീ​മ താ​ന​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ചെ​ന്നൈ (മാ​നേ​ജ​ർ എ​ച്ച്ഡി​എ​ഫ്സി ചെ​ന്നൈ), സ്വേ​ത ത​ട​ത്തി​ൽ (കോ​ട്ട​യം). പ​രേ​ത​ൻ പാ​ലാ സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, കാ​സ​ർ​കോ​ഡ് അ​പ്സ​ര​പ​ബ്ളി​ക് സ്കൂ​ൾ അ​ക്കാ​ദ​മി​ക്ക് ഡ​യ​റ​ക്ട​ർ, കോ​യ​മ്പ​ത്തൂ​ർ സൈ​നി​ക് സ്കൂ​ൾ ല​ക്ച​റ​ർ, കൊ​ല്ല​പ്പ​ള്ളി ല​യ​ൺ​സ് ക്ല​ബ് ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നാ​ളെ എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.