Obituary
എം. ​കെ. രാ​ജ​ൻ

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല ഇ​ര​മ​ത്തൂ​ർ മീ​ന​ത്തേ​തി​ൽ എം. ​കെ. രാ​ജ​ൻ (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ളി​ത. മ​ക്ക​ൾ: ര​ജ​നീ​ഷ് എം. ​രാ​ജ​ൻ, ര​ജ​നി എം. ​രാ​ജ​ൻ. മ​രു​മ​ക്ക​ൾ: രേ​ഷ്മ, ജി. ​അ​നീ​ഷ്.