
ആനി ഫ്രാൻസിസ്
മാന്നാർ: ചെന്നിത്തല ചെറുകോൽ പാഴുക്കടവിൽ ആനി ഫ്രാൻസിസ് (76) അന്തരിച്ചു.സംസ്കാരം ഇന്ന് രണ്ടിന് ചെറുകോൽ സെന്റ് മേരീസ് റോമൻ കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ ഫ്രാൻസിസ് മാത്യു. മക്കൾ: സിന്ധു ആന്റണി, പരേതനായ ബ്ലസൻ ഫ്രാൻസിസ്, ബന്നി ഫ്രാൻസിസ്, റാണി ഫ്രാൻസിസ് . മരുമക്കൾ: ആന്റണി ജോസഫ്, ആശ ബ്ലസൻ, ഷീന ബന്നി, ജിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions