
ത്രേസ്യാമ്മ ജോസഫ്
മാന്നാർ: ചെന്നിത്തല ചെറുകോൽ പറക്കടവ് വെട്ടിയാറ്റേത്ത് വീട്ടിൽ ത്രേസ്യാമ്മ ജോസഫ് (76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം പ്രായിക്കര സെൻ്റ് മേരീസ് റോമൻ കത്തോലിക്ക പള്ളിയിൽ . ഭർത്താവ്: പരേതനായ റ്റി. കെ. ജോസഫ്. മക്കൾ: ജോജി, കസ്മീർ ജോസഫ് സുജ, ജയ. മരുമക്കൾ: മേരിക്കുട്ടി, ബിനോയി, നെൽസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions