Obituary
ബ്രി​ജി​ത്താ

ചീ​നി​ക്കു​ഴി: പൊ​ട്ടം​പ​ളാ​ക്ക​ൽ ബ്രി​ജി​ത്താ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ചി​നി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രേ​ത തു​ട​ങ്ങ​നാ​ട്ട് കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ്. മ​ക്ക​ൾ : ജോ​സ്, ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ, റോ​സി, ടോ​മി, ജി​ജി, സി​ബി, ഡാ​ലി​യാ . മ​രു​മ​ക്ക​ൾ: ലാ​ലി, ലി​സി, ലി​ല്ലി, ബാ​ബു, റോ​സി​ലി, ആ​ൻ​സി, നി​ഷ, ജോ​ർ​ജ്.