Obituary
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

ക​രി​ങ്കു​ന്നം: ഇ​ട​യാ​ടി​യി​ല്‍ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (94) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത പു​ന്ന​ത്തു​റ കാ​ള​വേ​ലി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​യി, സി​സ്റ്റ​ര്‍ ഡെ​യ്‌​സി (ഡി​ബി​എ​സ്), പ​രേ​ത​നാ​യ രാ​ജു, സ​ണ്ണി, ബെ​റ്റി, ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി ക​ല്ല​ടാ​ന്തി​യി​ല്‍, എ​ല്‍​സ​മ്മ മാ​റാ​ട്ടി​ല്‍, മി​നി പൂ​വേ​ലി​ല്‍, പ​രേ​ത​നാ​യ ഫി​ലി​പ്പ് കു​ന്ന​ത്ത്, ജൂ​ലി ക​ല്ലേ​ല്‍. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പാ​രി​ഷ് ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.