Obituary
കെ. ​മോ​ഹ​ൻ ബാ​ലാ​ജി

കോ​യ​മ്പ​ത്തൂ​ർ: പോ​ത്ത​ന്നൂ​ർ ചെ​ട്ടി​പാ​ള​യം റോ​ഡി​ൽ കെ. ​മോ​ഹ​ൻ ബാ​ലാ​ജി (75-സി​നി​മാ സൗ​ണ്ട് എ​ൻ​ജി​നി​യ​ർ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​കോ​യ​മ്പ​ത്തൂ​ർ ചെ​ട്ടി​പാ​ള​യം റോ​ഡി​ലു​ള്ള ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മ​ഹി​ത ബാ​ലാ​ജി. മ​ക്ക​ൾ: എം. ​മു​ര​ളി കൃ​ഷ്‌​ണ, എം. ​സാ​യ് കൃ​ഷ്ണ. മ​രു​മ​ക്ക​ൾ: ആ​ർ. അ​നി​ത, എ​സ്. പ്രി​യ.