Obituary
വ​ർ​ക്കി ദേ​വ​സ്യ

പി​റ​വം: മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര മ​ന്നാ​ച്ചി​യി​ൽ വ​ർ​ക്കി ദേ​വ​സ്യ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മു​ള​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ പി​റ​വം പാ​റ​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ഷൈ​ബി. മ​രു​മ​ക്ക​ൾ: ബി​ജു കൈ​നി​ക്ക​ര പാ​റ​യി​ൽ, ഷി​ബു അ​ട​ക്കാ​മു​ക്കി​ൽ.